ശിവസേനയെ തറപറ്റിച്ചു; മുംബൈ കോര്‍പ്പറേഷന്‍ ഭരണം വന്‍ ഭൂരിപക്ഷത്തോടെ ബിജെപി പിടിച്ചെടുത്തു
മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മിന്നും ജയം. രണ്ടര പതിറ്റാണ്ടായി ശിവസേനയുടെയും താക്കറെ കുടുംബത്തെയും നിയന്ത്രണത്തിലുള്ള മുംബൈ കോര്‍പ്പറേഷന്‍


