കേന്ദ്രസർക്കാരിന് ഇതൊക്കെ ഒരു തമാശയായിരിക്കാം; കേരളത്തിൽ ചിലർ ഇതൊന്നും അറിഞ്ഞമട്ടില്ല; എൽപിജി വില വർദ്ധനവിൽ മന്ത്രി മുഹമ്മദ് റിയാസ്
പാചകവാതകത്തിന്റെ സബ്‌സിഡി ആളുകളറിയാതെ നിറുത്തലാക്കിയ കേന്ദ്രസർക്കാരിന് ഇതൊക്കെ ഒരു തമാശയായിരിക്കാം.
പാചകവാതകത്തിന്റെ സബ്‌സിഡി ആളുകളറിയാതെ നിറുത്തലാക്കിയ കേന്ദ്രസർക്കാരിന് ഇതൊക്കെ ഒരു തമാശയായിരിക്കാം.
തകർച്ചയെ തുടർന്ന് ചുരം റോഡ് പരിശോധിക്കുന്നതിനായി മന്ത്രി വരുന്നതിന് മുന്നോടിയായി റോഡിലെ കുഴി താത്കാലികമായി അടച്ചിരുന്നു.
'ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതുമന്ത്രിമാര്‍' എന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ തിരുത്തി റിയാസ് പറഞ്ഞു
സംസ്ഥാനത്താകെ എസ്ഡിപിഐയെ വളര്‍ത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് പിണറായി വിജയനാണ്.