കർണാടക തെരഞ്ഞെടുപ്പ്: പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനെത്തിയ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ ഓടിച്ചു
ബെല്‍ത്തങ്ങാടി നിയോജക മണ്ഡലത്തിലെ സിറ്റിംങ്ങ് എംഎല്‍എ കൂടിയായ ഹരീഷ് പൂഞ്ജയാണ് ജനങ്ങൾക്ക് വോട്ടിന് പണം നല്‍കാനെത്തിയത്.
ബെല്‍ത്തങ്ങാടി നിയോജക മണ്ഡലത്തിലെ സിറ്റിംങ്ങ് എംഎല്‍എ കൂടിയായ ഹരീഷ് പൂഞ്ജയാണ് ജനങ്ങൾക്ക് വോട്ടിന് പണം നല്‍കാനെത്തിയത്.
2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 44 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ അത് ഈ വർഷം 33 ആയി
നൂറുകണക്കിന് ബിജെപി നേതാക്കളും പ്രവർത്തകരും ഹോട്ടൽ പാം, സ്റ്റേഷൻ റോഡ്, മെയിൻപുരിയിൽ തടിച്ചുകൂടി, തുടർച്ചയായി മദ്യവും പണവും വിതരണം ചെയ്യുന്നു
ഞാൻ ഓഫീസിലെത്തിയപ്പോള്‍ അവിടെ ഒരു പെട്ടിയുണ്ടായിരുന്നു. അതിലെ ഒരു കവറിലായിരുന്നു പണം. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇത് തിരികെ നല്‍കി
അഞ്ച് സംസ്ഥാനങ്ങളിലെ പ്രചാരണത്തിനും അനുബന്ധ ചെലവുകൾക്കുമായി 194 കോടി രൂപ ചെലവഴിച്ചതായി കോൺഗ്രസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.