തീവ്രവാദത്തിന്റെ കേന്ദ്രമെന്നത് മാറ്റി കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും; ബിജെപി പ്രകടന പത്രികയുമായി അമിത് ഷാ

ജമ്മു-കശ്മീർ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻതന്നെ നടക്കാനിരിക്കെ കേന്ദ്ര മന്ത്രി അമിത് ഷാ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. പ്രദേശത്തെ