ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ; സൈനിക കരുത്ത് വെളിപ്പെടുത്തി

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ അത്യാധുനിക ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ്