അസുഖം കാരണം ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് സിന്ധു സൂര്യകുമാർ
അടുത്ത 30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ പൊലീസ് മേധാവിക്ക്
അടുത്ത 30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ പൊലീസ് മേധാവിക്ക്
ശനിയാഴ്ച സ്കൂൾ അടച്ചെങ്കിലും ഗ്രാമത്തിലെ കുട്ടികൾ ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ചില കുട്ടികൾ അവിടെ താമസിച്ചപ്പോൾ ചിലർ വീടുകളിലേക്ക് മടങ്ങി.
പെൺകുട്ടിയുടെ പരാതി കേട്ട്, വൈദ്യപരിശോധനയ്ക്കായി ഉടൻ ആശുപത്രിയിലേക്ക് അയച്ചു. പ്രതികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തു.
മദ്രസ അധ്യാപകനുംകൂടിയായ പ്രതി മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു
ഗുരുതരാവസ്ഥയിലായ പെൺകുട്ടി എങ്ങനെയോ വീട്ടിലെത്തുകയും സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്‌തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.