ഭയപ്പെടാൻ തയ്യാറാകൂ; നയൻതാരയുടെ ‘കണക്ട് ‘ ട്രെയിലർ ഡിസംബർ 9ന് അർദ്ധരാത്രി റിലീസ് ചെയ്യുന്നു

കണക്റ്റിന് ശേഷം നയൻതാരയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാൻ എന്ന ചിത്രത്തിലൂടെ ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും.