വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യ: ദേശീയ പുരുഷ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി

ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച വാദം കേൾക്കുന്നതിനായി പൊതുതാൽപ്പര്യ ഹർജി ലിസ്റ്റ് ചെയ്തതായി സുപ്രീം കോടതി