ദുൽഖർ ചിത്രം ലക്കി ഭാസ്കർ; ടിക്കറ്റ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചു

ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും തുടങ്ങി