ഇന്ത്യ മുന്നണി; കോൺഗ്രസിൻ്റെ വല്യേട്ടൻ മനോഭാവം ബിജെപിക്കെതിരായ വിശാല ഐക്യത്തിന് തടസം: എംവി ഗോവിന്ദൻ
ഇൻഡ്യ മുന്നണി ശക്തിപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രാദേശിക പാർട്ടികളുടെ പ്രാധാന്യം മനസിലാക്കാൻ കോൺഗ്രസ് തയ്യാറാകണം. കോൺഗ്രസിൻ്റെ



