സദ്യ മാലിന്യത്തിൽ കളഞ്ഞ വിഷയം; മുഴുവൻ അച്ചടക്ക നടപടിയും പിൻവലിച്ചു സദ്യ മാലിന്യത്തിൽ കളഞ്ഞ വിഷയത്തിൽ നഗരസഭാ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചു