മയിൽപ്പീലി പരീക്ഷാ അനുമതി: യുഡിഎഫിനെതിരെ പിണറായി, മന്ത്രിയുടെ മാപ്പ് ആവശ്യപ്പെട്ടു

മയിൽപ്പീലി മാസികയുടെ ‘യങ് സ്കോളർ’ പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.