ബിജെപിയുമായി സഖ്യം ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയും; മറ്റത്തൂരിൽ കോൺഗ്രസിൽ സമവായം
മറ്റത്തൂരിലെ കോൺഗ്രസ്–ബിജെപി സഖ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെപിസിസി സമവായത്തിലെത്തി. ബിജെപി പിന്തുണയോടെ വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് നാളെ രാജിവെക്കുമെന്ന്


