മസാജിന്റെ മറവില്‍ പണം വാങ്ങിയുള്ള ലൈംഗിക ഇടപാടുകള്‍ ; കൊച്ചിയിലെ മസാജ് സെന്ററുകളില്‍ പൊലീസ് പരിശോധന

സംഭവത്തിൽ മസാജ് സെന്റര്‍ ഉടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വൈറ്റിലയ്ക്ക് സമീപം സഹോദരന്‍ അയ്യപ്പന്‍ റോഡിലെ ഹെര്‍ബല്‍ പിജിയന്‍ സ്പായില്‍