‘മദ്യപിച്ച് പാർലമെന്റിലെത്തി’; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ രാഹുൽ ഗാന്ധി

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മൻ പാർലമെന്റിൽ മദ്യപിച്ചാണ് എത്തിയിരുന്നതെന്നും