മണിയാർ വൈദ്യുതി പദ്ധതിയിൽ നടന്നത് കോടികളുടെ അഴിമതി: രമേശ് ചെന്നിത്തല

കരാർ കാലാവധി കഴിഞ്ഞിട്ടും മണിയാർ ജലവൈദ്യുത പദ്ധതി തിരിച്ചുപിടിക്കാതെ സ്വകാര്യ കമ്പനിക്ക് കൊള്ളലാഭമുണ്ടാക്കാൻ സർക്കാരും കെ.എസ്.ഇ.ബിയും കൂട്ടുനിൽക്കുന്നതായി കോൺഗ്രസ് പ്രവർത്തകസമിതി