സർക്കാർ ഇടപെടലുകൾ; ശ്രീലങ്കൻ ക്രിക്കറ്റിനെ ഐസിസി സസ്പെൻഡ് ചെയ്തു

ലോകകപ്പിലെ ഒമ്പത് കളികളിൽ രണ്ടെണ്ണം മാത്രം ജയിച്ച ശ്രീലങ്ക 10 ടീമുകളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. എസ്‌എൽസി സെക്രട്ടറി