മരുന്ന് മാറി കുത്തി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരിച്ചതായി പരാതി
കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) വിന്റെ മരണത്തിനു പിന്നിൽ മരുന്ന് മാറി കുത്തിവെച്ചതെന്നാണ് ഭര്‍ത്താവ് രഘു ആരോപിച്ചു.