കോറോ ഹെൽത്ത് വിവാദം; സർക്കാർ മൗനത്തിനെതിരെ ജീവനക്കാർ, ചർച്ചയ്ക്ക് കമ്പനി അധികൃതർ എത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
തൊഴിലാളി വിരുദ്ധ സമീപനം തുടരുകയാണെന്ന് ആരോപണം നേരിടുന്ന കോറോ ഹെൽത്ത് കമ്പനിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി


