കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ കാര്യങ്ങള്‍ നടക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊടിക്കുന്നില്‍ സുരേഷ്
കോണ്‍ഗ്രസ് എം എല്‍ എയായ , പി സി വിഷ്ണുനാഥിനെ വേദിയിലിരുത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചത്.