വി​വാ​ഹ സ​ല്‍ക്കാ​ര​ത്തി​നി​ടെ തേ​നീ​ച്ച​ക്കൂ​ടിളകി: കുത്തേറ്റത് അ​മ്പ​തി​ല​ധി​കം പേ​ര്‍ക്ക്

ത​യ്യി​ലി​ൽ മ​ര​ക്കാ​ർ​ക്ക​ണ്ടി എ​ൻ.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ധൂ​വ​ര​ന്മാ​രെ ആ​ന​യി​ക്കു​മ്പോ​ള്‍ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ കൂ​ടി​​ന്മേ​ൽ തെ​റി​ച്ച​താ​ണ്