ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് മോദിക്ക് പുടിനെ ബോധ്യപ്പെടുത്താനാകുമോ; യുഎസിന്റെ പ്രതികരണം

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രസ്താവന.