ഞങ്ങൾക്ക് ധാരണകളുടെ വ്യത്യാസങ്ങൾ ഉണ്ടാകും; നിയമമന്ത്രിയുമായി പ്രശ്‌നങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല: ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി കൊളീജിയത്തിനെതിരെ നിയമമന്ത്രി കിരൺ റിജിജു അതൃപ്തി പ്രകടിപ്പിച്ചതിനോടും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു

ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ആരും ഒരിക്കലും വിജയിക്കില്ല: കേന്ദ്രമന്ത്രി കിരൺ റിജിജു

ഇന്ത്യൻ വ്യവസ്ഥയെയും ഇന്ത്യൻ ജനാധിപത്യത്തെയും ഇന്ത്യൻ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ അയാൾ ഒരിക്കലും വിജയിക്കില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദം 1.4 ബില്യൺ ഇന്ത്യക്കാരുടെ ശബ്ദമാണ്: നിയമമന്ത്രി റിജിജു

ഇന്ത്യയെ ദുർബലപ്പെടുത്തുക മാത്രമാണ് ലക്ഷ്യം' - ഡോക്യുമെന്ററിയുടെ സ്രഷ്‌ടാക്കളെ പരാമർശിച്ച് - 'പ്രതീക്ഷയില്ല' എന്ന് കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്നു: കേന്ദ്രമന്ത്രി കിരണ്‍ റിജിജു

തവാങ്ങ് സംഘര്‍ഷത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ചില പ്രദേശവാസികള്‍ സംസാരിക്കുന്നതിന്റെ വീഡിയോ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

മോദി ഭരണത്തിൽ ഇന്ത്യ അഭൂതപൂർവമായ സാംസ്കാരിക നവോത്ഥാനത്തിന് സാക്ഷ്യം വഹിച്ചു: കേന്ദ്രമന്ത്രി കിരൺ റിജിജു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി രാജ്യം സാക്ഷ്യം വഹിച്ച സാംസ്കാരിക നവോത്ഥാനത്തെ അവർ മറക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊളീജിയം സംവിധാനം ഭരണഘടനയ്ക്ക് അനുസൃതമല്ല; ജഡ്ജിമാർ വിധിയിലൂടെ സംസാരിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി

ജഡ്ജിമാരെ നിയമിക്കാൻ ഉപയോഗിക്കുന്ന കൊളീജിയം സംവിധാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റിജിജു.