ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി; പരിക്കേറ്റ പേസ് ബോളർ ഖലീൽ അഹമ്മദിന് ഈ സീസൺ നഷ്ടമാകും

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടിയായി പ്രമുഖ താരത്തിന്‍റെ പരിക്ക്. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരെ പരിക്കേറ്റ പേസ് ബോളർ