ഇന്ധന സെസ് വർദ്ധനവ്; കേരളത്തിലെ നേതാക്കളോട് ചോദിക്കണമെന്ന് സീതാറാം യെച്ചൂരി

ബജറ്റിലെ നികുതി വര്‍ദ്ധനയെ പൂര്‍ണ്ണമായി ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു .