ഭാരത് ജോഡോ യാത്ര; കെസി വേണുഗോപാലിന്റെ രാഷ്ട്രീയ പാരമ്പര്യവും മിടുക്കും എത്ര ശക്തമാണെന്ന് ശത്രുക്കൾ പോലും സമ്മതിച്ചു: ടി സിദ്ദിഖ്
അവസാനിച്ചു എന്നത് സാങ്കേതിക പദം മാത്രമാണെന്ന് ഓർക്കുക. ഇതൊരു പുതിയ തുടക്കം എന്ന് പറയുന്നതാണു ശരി.
അവസാനിച്ചു എന്നത് സാങ്കേതിക പദം മാത്രമാണെന്ന് ഓർക്കുക. ഇതൊരു പുതിയ തുടക്കം എന്ന് പറയുന്നതാണു ശരി.
സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കാന്‍ മനസ്സുകാട്ടിയ ജി സുധാകരനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
ഇതോടൊപ്പം കൊച്ചിയിലെ സംരംഭക സംഗമത്തില്‍ നിന്നുവിട്ടുനിന്നത് പ്രതിഷേധത്തിന്റെ ഭാഗമായി തന്നെയാണെന്ന് പ്രതിപക്ഷ നേതാവ്വെ ളിപ്പെടുത്തി .
പരാതിക്കാരിയെ വേണുഗോപാൽ പീഢിപ്പിച്ചതിന് തെളിവില്ലെന്നും ആരോപണങ്ങൾ വ്യാജമാണെന്നുമാണെന്നുള്ള റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ നൽകി.
ഭാരത് ജോഡോ യാത്രയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ ഈ മാസം 29ന് കെ സി വേണുഗോപാലും അവിടെക്കെത്തും.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും തള്ളി കെ മുരളീധരന്‍ .
വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കെസി
തനിക്കെതിരെ കെ സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ് എന്ന് ശശി തരൂർ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് എതിരെ മത്സരിക്കുന്ന ശശി തരൂരിനെതിരെ ഒളിയമ്പുമായി കെ സി വേണുഗോപാൽ