അബദ്ധം പറ്റിയതാണ്; ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കില്ല

വെപ്രാളത്തിലാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് യുവാവ് കാര്‍ ഓടിച്ചു കയറ്റിയതെന്നാണ് പൊലീസ് പറയുന്നത്. വലിയ വാഹനവ്യൂഹമാണ്