ജനാധിപത്യ ബോധം വളരെ കുറവുള്ള ആള്‍ക്കാരാണ് ‘അമ്മ’യുടെ കമ്മിറ്റിയില്‍ വന്നിട്ടുള്ളത്: ജോയ് മാത്യു

അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തര്‍ക്കങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് നടന്‍ ജോയ് മാത്യു. സ്‌പോണ്‍സര്‍ഷിപ്പ് രേഖകള്‍ പുറത്തുപോയതില്‍ ‘അമ്മ’ നേതൃത്വം മറുപടി