31 വർഷം, അമ്പതോളം ചിത്രങ്ങളിൽ സഹസംവിധായകൻ, ഒടുവിൽ സ്വതന്ത്ര സംവിധാകനാകുന്ന സതീഷ്

കോവിഡ് കാലത്ത് സിനിമക്കുണ്ടായ മാറ്റത്തെ മനസിലാക്കി ചെറിയ ലൊക്കേഷനിൽ ചിത്രീകരിക്കുന്ന, കുറച്ചു താരങ്ങൾ മാത്രമുള്ള സിനിമ എന്ന ലക്ഷ്യത്തിലേക്ക് യാത്ര

ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ ജോജു; നടി ദുർഗ്ഗാ കൃഷ്ണ

മികച്ച സ്വഭാവനടന്‍-രാജു തോട്ടം (ചിത്രം: ഹോളിഫാദര്‍), മികച്ച സ്വഭാവനടി- നിഷ സാരംഗി (ചിത്രം: പ്രകാശന്‍ പറക്കട്ടെ)

ദേശീയതലത്തിൽ കോൺഗ്രസിന്റെ ഫ്യൂസ് പോയിക്കിടക്കുകയാണ്: എ വിജയരാഘവൻ

ജോജു ജോർജിനെതിരെ ഇത്രയൊക്കെ ചെയ്തിട്ടും കോൺഗ്രസുകാരുടെ അരിശം തീർന്നില്ല. സിനിമാനിർമാണത്തിനെതിരെ അവർ തിരിഞ്ഞിരിക്കുകയാണ്.

‘ചുരുളി’യുടെ നിര്‍മ്മാതാവ്, കഥാ, തിരക്കഥാകൃത്തുക്കള്‍, സംവിധായകന്‍, ജോജു ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം: കോൺഗ്രസ്

'ചുരുളി' എന്ന മലയാള ചലച്ചിത്രം ആദ്യാവസാനം പച്ചത്തെറി വാക്കുകളും അസഭ്യ വര്‍ഷവും ചൊരിയുന്നതാണ്.

ജോജുവിനെ തെരുവില്‍ ആക്രമിച്ചിട്ടും ‘അമ്മ’ പ്രതികരിച്ചില്ല; സെക്രട്ടറി ആരേ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നതെന്ന് ഗണേഷ് കുമാർ

താൻ സംഘടനയുടെ മീറ്റിങ്ങില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ സഹകരണത്തോടെ വന്‍ പ്രക്ഷോഭത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നത്: കെ സുധാകരൻ

ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നോവുമോ എന്നാണ് പിണറായിയുടെ പേടി.

Page 1 of 21 2