പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി; സിഐക്കെതിരെ അന്വേഷണത്തിന് പ്രത്യേക സംഘം

ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോൺസന്റെ നേതൃത്വത്തിലായിരിക്കും ഇനി കേസ് അന്വേഷിക്കുക.