മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി; ജാമിയമിലിയയിൽ നിന്ന് കസ്ററഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

കാമ്പസിലെ എസ്എഫ്ഐ , എൻഎസ് യുഐ സംഘടനകളിലെ പന്ത്രണ്ട് വിദ്യാർത്ഥികളെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.