മുസ്ലിംലീഗ് അംഗത്വ വിതരണം അവസാനിച്ചപ്പോൾ ഷാരൂഖ് ഖാനും മമ്മൂട്ടിയും മിയ ഖലീഫയും വരെ മുസ്‌ലിം ലീഗ് അംഗങ്ങൾ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഓൺലൈൻ അംഗത്വ വിതരണം വൻ വിജയമായെങ്കിലും പുലിവാല് പിടിച്ചു നേതൃത്വം

ഫുട്ബാളിനെതിരെ സമസ്ത; അതിരുവിട്ട ആരാധന അപകടകരം

താ​രാ​രാ​ധ​ന അ​തി​രു ക​ട​ക്ക​രു​തെ​ന്നും വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന ക​ഴി​ഞ്ഞു​ള്ള ഖു​തു​ബ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം നൽകുമെന്ന് ജ​ന.​സെ​ക്ര​ട്ട​റി നാ​സ​ര്‍

ഷാജി തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ വിജിലൻസ്‌ റിപ്പോർട്ട്‌

മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി തെരഞ്ഞെടുപ്പ്‌ ചട്ടലംഘിച്ചെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ വിജിലൻസ്‌ റിപ്പോർട്ട്‌ സമർപ്പിച്ചു