ഇലക്ട്രൽ ബോണ്ട് കള്ളപ്പണം തടയാൻ; വീണ്ടും നടപ്പാക്കും: നിര്‍മല സീതാരാമന്‍

വിഷയത്തിൽ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നല്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന് നല്കിയ അഭിമുഖത്തിൽ