തെരുവ് നായയുടെ ആക്രമണത്തെ തുടരന്ന് സ്കൂട്ടറിൽ നിന്നു വീണു യുവതിയ്ക്ക് പരുക്ക്
തൃശൂര്‍: തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന്, സ്കൂട്ടറില്‍ നിന്ന് വീണ യുവതിക്ക് തലയ്ക്ക് പരിക്ക്. തൃശൂര്‍ തിപ്പിലശേരി സ്വദേശി ഷൈനിയാണ്