കൊല്ലത്ത് ഗുണ്ടകൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു ​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു

കൊ​ല്ലം: ഗു​ണ്ട​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു ​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു. ഓ​ച്ചി​റ, മേ​മ​ന അ​ന​ന്ദു ഭ​വ​ന​ത്തി​ല്‍ അ​ന​ന്ദു (26), വ​ള്ളി​കു​ന്നം മ​ണ​ക്കാ​ട്