കേരളത്തിൽ വിലക്കയറ്റം രൂക്ഷമെന്ന് വി ഡി സതീശൻ’; സഭയ്ക്ക് ശേഷം വിപണിയിൽ ഒരുമിച്ച് പോയി നോക്കാമെന്ന് മന്ത്രി ജി ആർ അനിൽ

അതേസമയം, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സംയുക്ത പരിശോധന എന്ന വിഡി സതീശന്റെ വെല്ലുവിളി ഭക്ഷ്യമന്ത്രി ജിആർ അനിൽ ഏറ്റെടുത്തു.

അവശ്യസാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തുടർച്ചയായി ശ്രമങ്ങൾ നടത്തിവരികയാണ്: നിർമ്മല സീതാരാമൻ

നമ്മൾ ഇന്ധനത്തെക്കുറിച്ചോ പ്രകൃതിവാതകത്തെക്കുറിച്ചോ സംസാരിക്കുമ്പോൾ, നമ്മൾ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്

പാകിസ്ഥാനിൽ പണപ്പെരുപ്പം 47 ശതമാനമായി ഉയർന്നു; ഉള്ളിയുടെ വില കൂടിയത് 228.28 ശതമാനം

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമ്പന്നരായ ഉപഭോക്താക്കളിൽ നിന്ന് ഇന്ധനത്തിന് കൂടുതൽ പണം ഈടാക്കാനുള്ള നീക്കം പ്രഖ്യാപിച്ചിരുന്നു

ഡോളറിലുള്ള വിശ്വാസം തകരും; അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക്; റിപ്പോർട്ട്

2025 ആകുമ്പോഴേക്കും ബിറ്റ്‌കോയിൻ 500,000 ഡോളറിലെത്തും. തുടർന്ന് സ്വർണത്തിനും വെള്ളിക്കും യഥാക്രമം 5,000 ഡോളറും 500 ഡോളറും വില ലഭിക്കുമെന്നും

പണപ്പെരുപ്പം; ബ്രിട്ടീഷുകാർ അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നു

വിലകുറഞ്ഞ ചില്ലറ വ്യാപാരികളിലേക്ക് മാറുക, കൂടുതൽ മൂല്യമുള്ളതോ പ്രൊമോഷണൽ ഉൽപ്പന്നങ്ങൾ വാങ്ങുക, ഭക്ഷണത്തിനായി ഭക്ഷണം കഴിക്കുക

അമേരിക്കയുടെ പണപ്പെരുപ്പം കുറയ്ക്കൽ നിയമം; എതിർപ്പുമായി ജർമ്മനിയും ഫ്രാൻസും

യുഎസ് പ്രഖ്യാപിച്ച സബ്‌സിഡി പദ്ധതി അന്യായമായ മത്സരം ഉണ്ടാക്കുമെന്നും ഉത്തരം നൽകാതെ പോകരുതെന്നും രണ്ട് നേതാക്കളും സമ്മതിച്ചു.