ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ: മികച്ച നടിയായി പാർവതി തിരുവോത്ത്; പുരസ്‌ക്കാര നേട്ടത്തിൽ നിമിഷ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024 പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിൽ നിന്നും പാർവതി തിരുവോത്തും നിമിഷ സജയനും അവാർഡുകൾ