തട്ടിപ്പിനായി ക്രിമിനലുകൾ മാട്രിമോണിയൽ സൈറ്റുകളിൽ പ്രീമിയം അംഗത്വം എടുക്കുന്നു; മുന്നറിയിപ്പുമായി അഹമ്മദാബാദ് പോലീസ്

തട്ടിപ്പിനായി ക്രിമിനലുകൾ മാട്രിമോണിയൽ സൈറ്റുകളിൽ പ്രീമിയം അംഗത്വം എടുക്കുന്നതായി അഹമ്മദാബാദ് പോലീസ്.

2024ൽ ബിജെപിയെ നേരിടാൻ പോകുന്ന ഏതൊരു സഖ്യത്തിന്റെയും കേന്ദ്രസ്ഥാനത്ത് കോൺഗ്രസ് ഉണ്ടായിരിക്കണം: കപിൽ സിബൽ

2024ൽ ബിജെപിയെ നേരിടാൻ പോകുന്ന പ്രതിപക്ഷ പാർട്ടികളുടെ ഏത് സഖ്യത്തിന്റെയും കേന്ദ്രവും കോൺഗ്രസും തീർച്ചയായും ആയിരിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

രാജ്യത്ത് ഇന്ന് മുതൽ അഞ്ച് ദിവസം ചൂട് കൂടും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അതേസമയം, ഈ മാസം മുതൽ ജൂൺ വരെ താപനില ഉയരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

ബിജെപിക്കെതിരെ ഓർത്തഡോക്സ് സഭാധ്യക്ഷൻ; ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് ബിജെപിയുടെ നിശബ്ദ പിന്തുണ

വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ

സനാതന പാരമ്പര്യം പിന്തുടരാത്തവർ രാക്ഷസ സ്വഭാവക്കാർ: മധ്യപ്രദേശ് മന്ത്രി ഉഷാ ഠാക്കൂർ

തന്റെ പ്രസ്താവനകൾ സന്ദർഭത്തിന് പുറത്താണ് അവതരിപ്പിച്ചതെന്ന് വിജയവർഗിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു

കോ​വി​ഡ് പരിശോധനകളുടെ എണ്ണം കൂട്ടണം: കേന്ദ്ര സർക്കാർ

പ​രി​ശോ​ധ​ന​യും ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ​വും കൂ​ട്ടാ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ചു

Page 31 of 63 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 63