ടൂറിസം രംഗത്ത് മികച്ച പ്രകടനം; ഇന്ത്യാ ടുഡേ അവാർഡ് കേരളത്തിന്
കേരളത്തിന്റെ ടൂറിസത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് ഇന്ത്യ ടുഡേ അവാർഡ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.