ഇംപീച്ച്‌മെന്റ് നീക്കവുമായി മുന്നോട്ടുപോയാൽ ഡെമോക്രാറ്റുകൾ തകരും; മുന്നറിയിപ്പുമായി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ, ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.