എന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകൾക്ക് കരാർ നൽകി:പ്രധാനമന്ത്രി

"നേരത്തെ, സർക്കാരുകൾ വോട്ട് ബാങ്ക് പ്രീണനത്തിന്റെ തിരക്കിലായിരുന്നു, എന്നാൽ ഞങ്ങൾ ആളുകളെ തൃപ്തിപ്പെടുത്തുന്ന തിരക്കിലാണ്," പ്രധാനമന്ത്രി പറഞ്ഞു.

തന്റെ പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്‌താൽ നിയമ നടപടി; മുന്നറിയിപ്പുമായി രജനികാന്ത്

ഇന്ത്യന്‍ സിനിമയില്‍ വളരെയധികം ആഘോഷിക്കപ്പെടുന്ന, വിജയംവരിച്ച അഭിനേതാക്കളില്‍ ഒരാളാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത്.