നിങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നു, ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്; കെജ്‌രിവാളിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ
‘നിങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നു, ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്’ എന്നായിരുന്നു കെജ്‌രിവാളിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ എഴുതിയത് .