ഞാൻ ഹിന്ദി സിനിമകള്‍ കാണുന്നത് അവസാനിപ്പിച്ചു ; വളരെ വൈകാതെ തന്നെ പ്രേക്ഷകര്‍ക്കും മടുക്കും: നസറുദ്ദീന്‍ ഷാ

നമ്മുടെ സമൂഹത്തിന്റെ യാഥാര്‍ഥ്യം കാണിക്കേണ്ടത് ഗൗരവമുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. പക്ഷെ ഇന്ന് ഹിന്ദി സിനിമയെ