കാപട്യം നിറഞ്ഞ നേതൃത്വം; ഫെഫ്കയില്‍ നിന്ന് രാജിയുമായി സംവിധായകൻ ആഷിഖ് അബു

ഫെഫ്കയില്‍ നിന്ന് രാജിയുടെ പ്രശസ്ത യുവ സംവിധായകൻ ആഷിഖ് അബു . കാപട്യം നിറഞ്ഞ നേതൃത്വമെന്ന് ആഷിഖ് അബു വിമർശിച്ചു.