ഡൊണാൾഡ് ട്രമ്പ് കീഴങ്ങുമ്പോൾ വിലങ്ങുവെക്കില്ല; അഭിഭാഷകൻ പറയുന്നു

2006ൽ താനുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് മുതിർന്ന ചലച്ചിത്രതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതുമായി ബന്ധപ്പെട്ടാണ് ട്രംപിനെതിരെയുള്ള ആരോപണം