പീഡനക്കേസ് റദ്ദാക്കണം; യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കോടതിയെ സമീപിച്ചു

പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വനിതാ നേതാവ് ഏപ്രിൽ 19 ന് ദിസ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.