ബിൽക്കിസ് ബാനോ കേസ്: കുറ്റവാളികളുടെ ഇളവ് ഫയലുകൾ ഹാജരാക്കുന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രവും ഗുജറാത്ത് സർക്കാരും

പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോടും സംസ്ഥാനത്തോടും കോടതി ആവശ്യപ്പെട്ടു.

മതസ്വാതന്ത്ര്യത്തിൽ മതം മാറാനുള്ള അവകാശം ഉൾപ്പെടുന്നില്ല; ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ

മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മറ്റ് ആളുകളെ ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള മൗലികാവകാശം ഉൾപ്പെടുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

ജാമ്യം അനുവദിക്കാൻ കഴിയാത്ത കുറ്റമൊന്നും ഈ കേസിൽ ഇല്ല; ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് സുപ്രീം കോടതിയിൽ ജാമ്യം

വിഷയം നിലനിൽക്കുന്ന സമയത്ത് ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച്