ഗുജറാത്ത് തെരഞ്ഞെടുപ്പ്: കോൺഗ്രസ് പോരാടുന്നത് നിലനിൽപ്പിന് വേണ്ടി: മന്ത്രി രാജ്‌നാഥ് സിംഗ്

ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം വർഷങ്ങളായി വർദ്ധിച്ചു. ബിജെപി ഗുജറാത്തിലെ വിജയത്തിന്റെ എല്ലാ റെക്കോർഡുകളും തകർക്കും.അധികാരം നിലനിർത്തും

വൃത്തികെട്ട രാഷ്ട്രീയം വേണമെങ്കിൽ നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുക; ഗുജറാത്തിൽ കെജ്‌രിവാൾ

നിങ്ങൾക്ക് സ്‌കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം, റോഡുകൾ എന്നിവ വേണമെങ്കിൽ എനിക്ക് വോട്ട് ചെയ്യൂ," അരവിന്ദ് കെജ്‌രിവാൾ ഹിന്ദിയിൽ റീട്വീറ്റ്

അശോക് ഗെലോട്ടിനാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുമതല; അതിൽ ശ്രദ്ധിക്കാൻ സച്ചിൻ പൈലറ്റ്

തന്നെ മുഖ്യമന്ത്രിയാക്കുമെന്ന ഹൈക്കമാന്‍ഡ് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ; രണ്ടാം ഘട്ടത്തിലെ കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയിലും ശശി തരൂരിന്റെ പേരില്ല

ഈയാഴ്ച ആദ്യം ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ ആദ്യ പട്ടികയിൽ തരൂരിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.