പ്രതിപക്ഷ പ്രസ്താവനകൾ തരംതാഴ്ന്നു; തിരുവഞ്ചൂർ നടത്തിയ ഗ്ലിസറിൻ പരാമർശത്തിനെതിരെ എം വി ഗോവിന്ദൻ മാസ്റ്റർ

അതേസമയം, നേരത്തെ മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ചാണെന്നും മന്ത്രിയുടേത് കഴുതക്കണ്ണീരാണെന്നുമായിരുന്നു തിരുവഞ്ചൂര്‍ ആരോപിച്ചത്