മലയാളികള്‍ നടത്തിപ്പുകാരായ കേരള ഗോള്‍ഡ് പാലസ് ജൂവലറിയുടെ പേരില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്

ദില്ലി: ദില്ലിയില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്. മലയാളികള്‍ നടത്തിപ്പുകാരായ കേരള ഗോള്‍ഡ് പാലസ് ജൂവലറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. മലയാളികളും

തട്ടിപ്പുകേസ് പ്രതി പ്രവീണ്‍ റാണ പൊലീസിനെ കബളിപ്പിച്ച്‌ കൊച്ചി കലൂരിലെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടു

കൊച്ചി: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുകേസ് പ്രതി പ്രവീണ്‍ റാണ പൊലീസിനെ കബളിപ്പിച്ച്‌ കൊച്ചി കലൂരിലെ ഫ്ലാറ്റില്‍ നിന്ന്

നിക്ഷേപ തട്ടിപ്പിലൂടെ സമ്ബാദിച്ച പണം ആഡംബര വീടുകളും ഫ്ലാറ്റുകളും വാങ്ങി ധൂര്‍ത്തടിച്ചെന്ന് ദമ്ബതിമാരുടെ മൊഴി

കൊച്ചി: നിക്ഷേപ തട്ടിപ്പിലൂടെ സമ്ബാദിച്ച പണം ആഡംബര വീടുകളും ഫ്ലാറ്റുകളും വാങ്ങിയും രാജ്യത്തെയും വിദേശത്തെയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ താമസിച്ചും ധൂര്‍ത്തടിച്ചെന്ന്

ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മറവില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയ പ്രധാന പ്രതി പിടിയില്‍

തൃശൂര്‍: ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മറവില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ പ്രധാന പ്രതി പിടിയില്‍. ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ എന്ന

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ മലയാളി അറസ്റ്റില്‍

ദില്ലി: യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി റോജറിനെ ദില്ലി

ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് വീ​ട്ടി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നു;ഒ​ന്നാം​പ്ര​തി പി​ടി​യി​ല്‍

ആ​ലു​വ: ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് വീ​ട്ടി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ ഒ​ന്നാം​പ്ര​തി പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ ശ​ങ്ക​ര​ന​ല്ലൂ​ര്‍ നെ​ഹാ​ല മ​ഹ​ല്‍

മേജര്‍ രവി ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ തട്ടിപ്പ് പരാതിയുമായി യുവാവ്

അമ്ബലപ്പുഴ: ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ തട്ടിപ്പ് പരാതിയുമായി യുവാവ്. സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്ന്